INVESTIGATIONഭൂട്ടാനില്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു; നികുതി വെട്ടിപ്പില്‍ പരിശാധനയുമായി കസ്റ്റംസ്; കേരളത്തില്‍ 30 ഇടങ്ങളില്‍ റെയ്ഡ്; ദുല്‍ഖര്‍ സല്മാന് അടക്കം സിനിമാക്കാരുടെ വസതിയിലും വ്യവസായികളുടെ വീടുകളിലും കസ്റ്റംസിന്റെ പരിശോധന; ഓപ്പറേഷന് നുംകൂര്‍ എന്ന പേരിലെ റെയ്ഡ് രാജ്യവ്യാപകമായിമറുനാടൻ മലയാളി ഡെസ്ക്23 Sept 2025 11:26 AM IST